കിഴക്കേ കല്ലട: മറവൂർമുറിയിൽ സെബിൻ നിവാസിൽ (ലൗലി മന്ദിരം) പരേതനായ എം.എ. പാപ്പച്ചന്റെ (റിട്ട. കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്പെക്ടർ) ഭാര്യ മോളിക്കുട്ടി (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കല്ലട നിലമേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ലൗലി പാപ്പച്ചൻ (നീതി മെഡിക്കൽസ് കരിന്തോട്ടുവാ), സാബു പാപ്പച്ചൻ, ഷൈനി പാപ്പച്ചൻ (അദ്ധ്യാപിക, സെന്റ് തോമസ് എച്ച്.എസ്.എസ്, കടമ്പനാട്), ഷേർളി പാപ്പച്ചൻ (അദ്ധ്യാപിക, ലിറ്റിൽ ഫ്ളവർ കുണ്ടറ). മരുമക്കൾ: ഷിബു.പി. മാത്യു (ശില്പ ബ്രിക്സ് കല്ലട), ഷേർളി (അദ്ധ്യാപിക മൗണ്ട് കാർമ്മൽ, മതിലകം), ജോൺ പൊരുവത്ത്, ഷിബു.