എഴുമറ്റൂർ : വടശേരിൽ പടിഞ്ഞാറേമുറിയിൽ മോഹനൻ (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രാധ. മക്കൾ : രമ്യ, രതീഷ്, രഞ്ജു. മരുമക്കൾ : അനീഷ്, ശ്രീലക്ഷ്മി, ശരത്.