ഏനാത്ത് : ഇളംഗമംഗലം രാജേഷ് ഭവനിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ലീല(60) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാജേഷ്, രതീഷ്. മരുമക്കൾ : രഞ്ജിനി, ആതിര.