കുമ്പനാട് : ആലമല പരേതനായ തോമസ് ജോണിന്റെ ഭാര്യ മേരി (80) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ : സാബു, സജി. മരുമക്കൾ : ജലജ, നിഷ.