പത്തനംതിട്ട : വിളാകംപുരയിടത്തിൽ ഫാത്തിമാബീവി (79) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ : റഹിമ ബീവി, അമീർ, റസീന ബീവി, എ. ഷാജി. മരുമക്കൾ: ഷാഹുൽ ഹമീദ്, എ. റസീന നാസർ, എസ്. റസീന.