കല്ലൂപ്പാറ: ആലപ്പുഴ ശ്രീരാഗത്തിൽ രാമകൃഷ്ണൻ നായരുടെ ഭാര്യ ചന്ദ്രമണി (ഓമന 64) ബാംഗ്ലൂരിൽ നിര്യാതയായി.സംസ്‌കാരം പിന്നീട്. കല്ലൂപ്പാറ പഴൂർ കുടുംബാംഗമാണ്. മക്കൾ: പ്രവീൺ,പ്രത്യുഷ് (ഇരുവരും ബാംഗ്ലൂർ).