ഞള്ളൂർ : കൊങ്ങിണിക്കുന്നേൽ മത്തായി വർഗീസ് (കുഞ്ഞൂഞ്ഞ് -92) നിര്യാതനായി. സംസ്‌കാരം നാളെ അതുമ്പുംകുളം സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളിയിൽ. കൊന്നപ്പാറ നല്ലവീട്ടിൽ ചിന്നമ്മയാണ് ഭാര്യ. മക്കൾ: മാത്യു (ബിസിനസ്സ്), മോളി (തിരുവനന്തപുരം). മരുമക്കൾ: മേരിക്കുട്ടി (റിട്ട. അദ്ധ്യാപിക എം.എസ്.സി.എൽ.പി.എസ്, കോന്നിത്താഴം), എം. കെ. ജോസഫ് (മാളിയേക്കൽ, പുനലൂർ).