18-sob-sreekumar
ശ്രീകുമാർ എൻ ബി

ഊന്നുകൽ: വാലുതറ പൂങ്കാവിൽ പുത്തൻവീട്ടിൽ പരേതനായ പൊടിയന്റെ മകൻ ശ്രീകുമാർ എൻ ബി (ബാലൻ 46) നിര്യാതനായി സംസ്‌കാരം നടത്തി ,മാതാവ് :ശാരദ. സഹോദരങ്ങൾ: മനോജ് ,മധു സുധൻ, വേണു