അടൂർ : വിശ്വകർമ്മ സർവീസ് സൊസൈറ്റി ഏഴംകുളം 973-ാം ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ജയന്തിയും എസ്.എസ്.എൽ.സി,പ്ളസ്ടു വിജയികളെ അനുമോദിക്കുകയും ചെയ്തു.വിശ്വകർമ്മ പൂജയ്ക്ക് ശേഷം നടന്ന യോഗത്തിൽ പ്രസിഡന്റ് സുരേഷ് അദ്ധ്യക്ഷത വഹിക്കും.കെ.ഹരിപ്രസാദ് മുഖ്യ പ്രഭാഷണവും വിജയികളെ അനുമോദിക്കുകയും ചെയ്തു.നെടിയത്ത് സന്തോഷ്,എൻ.വേണു,വിലാസിനി, ജയശ്രീ,ഹരത,പ്രീതു എന്നിവർ സംസാരിച്ചു.സെക്രട്ടറി സുരേഷ് കുമാർ സ്വാഗതവും ഹേമന്ദ് നന്ദിയും പറഞ്ഞു.