19-sob-yohannan

തിരുവല്ല : മുത്തൂർ പാലത്തിങ്കൽ പി.കെ. യോഹന്നാൻ (ബേബിച്ചൻ-62) നിര്യാതനായി. ഭാര്യ: മറിയാമ്മ (ജയ്പൂര്) കാക്കനാട് കല്ലുമൂട്ടിൽ ഷാജി ഭവനം കുടുംബാംഗമാണ്. മകൾ: മോബി ജിനോ (കുവൈറ്റ്). മരുമകൻ : ജിനോ അലക്‌സാണ്ടർ (കുവൈറ്റ്). സംസ്‌കാരം ഇന്ന് 12ന് മുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.