കുന്നന്താനം : പഞ്ചായത്തിലെ 5ാം വാർഡിലുൾപ്പെട്ട മുക്കൂർ പുന്നമൺനെല്ലിമൂട് റോഡ് ഉടൻ പുനർനിർമ്മാണം ആരംഭിക്കുന്നതാണെന്നും, പ്രദേശത്ത് താമസിക്കുന്ന വീട്ടുകാർ ഇനിയും വാട്ടർ കണക്ഷൻ എടുക്കാൻ താൽപ്പര്യമുളളവർ റോഡ് പ്രവൃത്തി ആരംഭിക്കുന്നതിന് മുൻപായി എടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.