19-nalini-gopinath
നളിനി ഗോപിനാഥ്

റാന്നി : കൊച്ചുമഠത്തിൽ പരേതനായ എം.പി. നാരായണന്റെ മകൾ നളിനി ഗോപിനാഥ് (67) ചെന്നൈയിൽ നിര്യാതയായി. . സംസ്‌കാരം നടത്തി. കോഴഞ്ചേരി അനുപമ സയൻസ് അക്കാഡമി ആന്റ് ഓപ്പൺ സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു. ഭർത്താവ് ഡോ. ഗോപിനാഥ് (കോട്ടയം) .
മകൻ ശ്രീശങ്കർ (ഫിലിം സൗണ്ട് എഞ്ചിനീയർ, ചെന്നൈ).
മരുമകൾ സുമി ശങ്കർ.