മാരാമൺ: ചിറയിറമ്പ് ചിറക്കരോട്ട് വീട്ടിൽ പി.എം മാത്തുകുട്ടി (കുട്ടച്ചൻ - 58) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് പുലരികാട് മാർത്തോമാ പള്ളിയിൽ. ഭാര്യ: പരേതയായ ലൂസി. മക്കൾ : കിരൺ, കെൽവിൻ.