ഭിലായ്: എടക്കര കൂന്തറയിൽ പരേതനായ കെ.സി.ചാക്കോയുടെ ഭാര്യ റിട്ട. അധ്യാപിക അന്നമ്മ ചാക്കോ (മോനി - 78) നിര്യാതയായി. സംസ്‌ക്കാരം നടത്തി. പരേത വാളക്കുഴി പഴൂർ കുടുംബാംഗമാണ്. മക്കൾ: ലാലു, ഷാജി, സുജ, സുമ(എല്ലാവരും ഭിലായ്). മരുമക്കൾ: ലീന, ഉഷ, രാജു, സന്തോഷ് (എല്ലാവരും ഭിലായ്).