കോഴഞ്ചേരി: പൂവത്തൂർ കണിയാംപറമ്പിൽ എം.കെ സോമൻ (65) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ തുമ്പമൺ വിജയപുരം താഴെ മുറിയിൽ ശാന്തമ്മ. മകൻ: അജി സോമൻ. മരുമകൾ: ദിവ്യ അജി. കൊച്ചു മക്കൾ: പാർത്ഥൻ, തീർത്ഥ.