19-sob-bharathi
ഭാരതി

തിരുവല്ല: നെല്ലിമല കല്ലുഴത്തിൽ പരേതനായ നാരായണന്റെ ഭാര്യ ഭാരതി (കണ്ണാടി അമ്മ -95 ) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: രാജശേഖരൻ, ചന്ദ്രശേഖരൻ, സോമശേഖരൻ. മരുമക്കൾ: ചന്ദ്രമതി, പൊന്നമ്മ, ശശികല.