മല്ലപ്പള്ളി എം.ജി. സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന പരയ്ക്കത്താനം സെന്റ് തോമസ് കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബി.കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, ബി.കോം കമ്പ്യൂട്ടർ ആപ്ലക്കേഷൻസ്, എം.കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ കോഴ്‌സുകളലേക്ക് അഡ്മിഷൻ ആരംഭിച്ചു. മാനേജ്‌മെന്റ് സീറ്റിലേക്കും യൂണവേഴ്‌സിറ്റി ഫീസ് മാത്രമാണ് നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഡോ.ജേക്കബ് ജോർജ്ജ്, പ്രിൻസിപ്പൽ 9048117426, 04692795000.