19-sob-thomas
പി.ജി. തോമസ്

കൊന്നപ്പാറ : പടിഞ്ഞാറ്റിൻകര പി.ജി. തോമസ് (68) നിര്യാതനായി. സംസ്‌കാരം നാളെ 12ന് കൊന്നപ്പാറ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: സാറാമ്മ (തുമ്പമൺ പാറക്കീഴിൽ കുടുംബാംഗമാണ്). മക്കൾ: സജു, സിജു സാജൻ. മരുമകൻ : സാജൻ (സൗദി).