19-sob-sajitha-beevi
സജിത ബീവി

പത്തനംതിട്ട: കുലശേഖരപതി ലബ്ബ വീട്ടിൽ എം.എസ്. അസീസിന്റെ ഭാര്യ സജിത ബീവി (67) നിര്യാതയായി. പത്തനംതിട്ട ജുമാ മസ്ജിദിൽ കബറടക്കം നടത്തി. മക്കൾ: ഷാജഹാൻ അസീസ്, ജാസ്മിൻ ഷെരീഫ്, ഷീജ അസീസ്, നിലോഫർ റഷീദ്, സാക്കിർ ഹുസൈൻ. മരുമക്കൾ: ഷൈജ ഷാജഹാൻ, പരേതനായ ഷെരീഫ് പി, പി.ഡി.പി ജില്ലാ പ്രസിഡന്റ് റഷീദ് പത്തനംതിട്ട.