obit-madhavan
കെ.എൻ. മാധവൻ

കക്കാട്ടുകട: തച്ചൻപറമ്പിൽ കെ.എൻ. മാധവൻ(80-റിട്ട. ക്ലർക്ക്, പത്തനംതിട്ട സബ് കോടതി) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ ലക്ഷ്മി ഇലന്തൂർ ചേന്നോക്ക് കുടുംബാംഗം. മകൾ: ലേഖ. മരുമകൻ: ടി.എൻ. മധു.