റാന്നി : വലിയകാവ് തടത്തിൽ പി.കെ. വിശ്വംഭരൻ (80) നിര്യാതനായി. സംസ്‌കാരം നാളെ 12.15 ന് വീട്ടുവളപ്പിൽ . ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: വിനോദ് കുമാർ (അബുദാബി) വിശ്വലത, വിനോജ. മരുമക്കൾ : ജലജ വിനോദ് , റൂബിൻ ദാസ് , ബാബു കുട്ടി.