വെണ്മണി : കുറ്റിക്കാട്ട് പടീറ്റേതിൽ പരേതനായ കെ.സാമുവലിന്റെ മകനും വെരി.റവ സാമുവൽ കുറ്റിക്കാട്ട് കോർ എപ്പിസ്‌കോപ്പായുടെ സഹോദരനുമായ കുറ്റിക്കാട്ട് ജെറി ഭവനത്തിൽ കെ.എസ് ചാക്കോ (തമ്പി - 72, റിട്ട. ഒയാസിസ് ഹോസ്പ്പിറ്റൽ അലെയ്ൻ ) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ ചാക്കോ (വാകത്താനം എലംപ്ലാശ്ശേരിൽ കുടുംബാംഗം) മക്കൾ: ജിനി, ജെസ്സി, ജെറി. മരുമക്കൾ: ഷിബു, എബി, റീബ. സംസ്‌കാരം പിന്നീട്.