19-sob-ponnamma
പൊന്നമ്മ

ചെങ്ങന്നൂർ: ആല ചെറുവേലിൽ പരേതനായ ചന്ദ്രൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (66) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകല, സിന്ധു. മരുമക്കൾ: രാധാകൃഷ്ണൻ നായർ, മോഹൻ കുമാർ. സഞ്ചയനം: 23ന് രാവിലെ 9 മണിക്ക്.