19-sob-ramakrishnakurup
എൻ.രാമകൃഷ്ണക്കുറുപ്പ്

ചെങ്ങന്നൂർ: അങ്ങാടിക്കൽ തയ്യിൽ എൻ.രാമകൃഷ്ണക്കുറുപ്പ് (87) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ബി.വിലാസിനിയമ്മ. മക്കൾ: പരേതയായ ഷൈനി, ശ്യാം മരുമകൾ: സ്മിത ശ്യാം. സഞ്ചയനം 24 ന് രാവിലെ 9 മണിക്ക്.