പാണ്ടനാട്: വന്മഴി, കുളത്താപ്പള്ളിൽ കെ.പി അപ്പുക്കുട്ടൻ പിള്ള (76 - റിട്ട:റെയിവേ ഉദ്യോഗസ്ഥൻ , സെക്കന്തരാബാദ് ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പത്മിനിയമ്മ. എണ്ണക്കാട് വെട്ടത്തു വിളയിൽ കുടുംബാംഗം. മക്കൾ: അനീഷ്‌കുമാർ (അച്ചൂസ് ബേക്കറി മിത്രമഠം പാണ്ടനാട്), അനിതകുമാരി. മരുമക്കൾ: ഹേമ അനീഷ് (മുത്തൂറ്റ് ഫിനാൻസ് ), ശ്രീകുമാർ (സൗദി ). സഞ്ചയനം ബുധൻ രാവിലെ 8:30ന്.