19-sob-rajan-oommen
രാജൻ ഉമ്മൻ

മല്ലപ്പള്ളി വെസ്റ്റ്:ക്ലാസിക് ഫർണിച്ചർ ഉടമ വലിയപുരയിടം അടവിമന്നത്ത് പുത്തൻപുരയ്ക്കൽ രാജൻ ഉമ്മൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് നെടുങ്ങാടപ്പള്ളി സെന്റ്. തോമസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ: ഓച്ചിറ തുണ്ടിയിൽ ലിസി രാജൻ. മക്കൾ: റിൻസി (ആസ്‌ട്രേലിയ), ഡോ. ലിൻസി. മരുമക്കൾ: ജോർജ് (ആസ്‌ട്രേലിയ), ഡോ. അജാക്സ് (കോട്ടയം മെഡിക്കൽ കോളേജ്).