19-sob-ranganathan
വി.പി. രംഗനാഥൻ

വള്ളിക്കോട് : വലിയ പറമ്പിൽ വി.പി. രംഗനാഥൻ (രംഗൻ സാർ -92, റിട്ട. അദ്ധ്യാപകൻ നേതാജി സ്‌കൂൾ, പ്രമാടം) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ : എ.കെ.സാവിത്രി (റിട്ട. ടീച്ചർ), മക്കൾ: ഡോ.വി.ആർ. ബാനർജി (സി.എം.ഒ), വി.ആർ. രഞ്ജി (റിട്ട. ആരോഗ്യ വകുപ്പ്). മരുമക്കൾ: കെ. സി. വത്സല (റിട്ട. ഡെവലപ്‌മെന്റ് ഓഫീസർ, റബർ ബോർഡ്), ബേബി എസ്. എസ്. (റിട്ട. ആരോഗ്യ വകുപ്പ്). കൊച്ചുമക്കൾ: ഡോ. സന്ദീപ് ബാനർജി (സി.ജി.എച്ച്.എസ്. ഹൈദരാബാദ്), സോനാലി വി.ആർ., മോനാലി വി.ആർ.