20-sob-mj-mathai
എം.ജെ. മത്തായി

വെള്ളയിൽ : ഓരോലിക്കുഴിയിൽ എം.ജെ. മത്തായി (73, റിട്ട. കെ.എസ്.ആർ.ടി.സി മെക്കാനിക്) നിര്യാതനായി. സംസ്‌കാരം നാളെ 11.30ന് കൊറ്റൻകുടി എ.സി. ചർച്ചിന്റെ മല്ലപ്പള്ളിയിലുള്ള ചെങ്കൽ സെമിത്തേരിയിൽ. ഭാര്യ: ശലോമി ഒ.എസ്. (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: അജി, അജിത (ഇരുവരും ബാംഗ്ലൂരിൽ).