20-sob-m-rajankutty
എം.രാജൻകുട്ടി

മല്ലപ്പള്ളി: ചെന്നൈ ആവടി എച്ച്.വി.എഫ്. റിട്ട. ഉദ്യോഗസ്ഥൻ മല്ലപ്പള്ളി മോടയിൽ അടവിമന്ദത്ത് രാജാമൗണ്ടിൽ എം. രാജൻകുട്ടി (77) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ. പള്ളിയിൽ.ഭാര്യ: ചെങ്ങളം തറേക്കാട്ടിൽ കുമാരി. മക്കൾ: റോണി, റിജോ (ഇരുവരും യു.എ.ഇ), രഞ്ചു (തിരുവനന്തപുരം). മരുമക്കൾ: ലിനോ, ജാൻസി, ഷിക്കു.