20-sob-thankamma-narayana
തങ്കമ്മ നാരായണൻ

പൊടിയാടി : പുളിക്കാശേരിൽ തങ്കമ്മ നാരായണൻ (96) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ചന്ദ്രൻ, ചെല്ലപ്പൻ, മോഹനൻ, അമ്മിണി, കൗസല്യ. മരുമക്കൾ: ലക്ഷ്മിക്കുട്ടി, തങ്കമണി, ലത, ഗോപി, സുധാകരൻ.