പടയണിപ്പാറ : കൊടുമുടി മുത്തോലി പരേതനായ തങ്കപ്പന്റെ ഭാര്യ കുഞ്ഞമ്മ (80) നിര്യാതയായി. സംസ്‌കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: മുരളി, ഗീത, ശോഭ. മരുമക്കൾ: മിനി, മോഹനൻ, അനിൽ.