കാവുംഭാഗം : വടക്കേചേനാട്ട് ലീലാഭവനിൽ റിട്ട. ഇൻകംടാക്‌സ് ഇൻസ്‌പെക്ടർ ഗോപാലകൃഷ്ണൻ നായർ (ജി.കെ. നായർ-84) ഡൽഹിയിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലീലാ നായർ (റിട്ട. നഴ്‌സിംഗ് സൂപ്രണ്ട്, ഡൽഹി). മക്കൾ: രാകേഷ് നായർ, രാജേഷ് നായർ. മരുമക്കൾ: സീന നായർ, സ്വപ്‌ന നായർ.