20-sob-ps-vijayan
പി എസ് വിജയൻ

ഇലവുംതിട്ട: നെടിയകാല പത്മവിലാസത്തിൽ പി.എസ്.വിജയൻ (71) നിര്യാതനായി. സംസ്‌കാരം നടത്തി .മെഴുവേലി സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയും, ഇലവുംതിട്ട വെസ്റ്റ് 558നമ്പർ എസ് എൻ ഡി പി ശാഖ മുൻ സെക്രട്ടറിയും ആയിരുന്നു. ,സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്, ഭാര്യ: വൽസല
മകൻ: അഭിലാഷ് മരുമകൾ: വിദ്യ