20-sob-amminikuttiyamma
അമ്മിണിക്കുട്ടിയമ്മ

തിരുവല്ല: തുകലശേരി വലിയപറമ്പിൽ വീട്ടിൽ പരേതനായ പുരുഷോത്തമകൈമളിന്റെ ഭാര്യ അമ്മിണിക്കുട്ടിയമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. മക്കൾ: ശശികുമാർ, പ്രസന്നകുമാർ, ഗീതാകുമാരി, ശോഭാകുമാരി, പരേതനായ കലാനിലയം മോഹനകുമാർ. മരുമക്കൾ: രാധ, രാധിക, രാജശേഖരൻപിള്ള, പരേതരായ പ്രസന്നകുമാരി, രാജശേഖരൻപിള്ള.