 
സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലെ മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണം എന്ന വിഷയത്തിൽ സാമ്പത്തിക ശാസ്ത്രത്തിൽ കേരള സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഷിജോ ഫിലിപ്പ്. അടൂർ കൊന്നയിൽ പരേതനായ ഒ.ഫിലിപ്പോസിന്റെയും ഉണ്ണുണ്ണി അമ്മയുടെയും മകനും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്. ഡോ.ബ്ലെസി പുലിക്കോട്ടിൽ ഭാര്യയും ആരോൺ മകനുമാണ്.