തിരുവല്ല: ചാത്തങ്കരി അർദ്ധനാരീശ്വര ക്ഷേത്രത്തിൽ ഗുരുദേവ സമാധിയോടനുബന്ധിച്ചു ഇന്ന് രാവിലെ മുതൽ വിശേഷാൽപൂജകൾ, ഗുരുദേവ കൃതികളുടെ പാരായണം, അഖണ്ഡനാമജപം, ഉപവാസം എന്നിവയുണ്ടാകും.