പന്തളം: ചിറ്റയം ഗോപകുമാറിന്റെ ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ട് നിർമ്മിച്ച പൂഴിക്കാട് ആലയിൽ പടി ശ്രയിച്ചേരി പടി റോഡിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ എ നിർവഹിച്ചു. പന്തളം നഗരസഭ വൈസ് ചെയർമാൻ ആർ.ജയൻ അദ്ധ്യക്ഷത വഹിച്ചു.