ആഞ്ഞിലിത്താനം : ശ്രീ നാരായണ ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിൽ മഹാസമാധിദിനാചരണം രാവിലെ 5ന് നട തുറന്ന് 3.30 വരെ പ്രാർത്ഥന ഉപവാസം ഗുരു ദേവ കൃതികളുടെ പാരായണം എന്നിവ സർക്കാരിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും നിർദ്ദേശാനുസരണം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.