21-sob-gopalkrishnan-acha
ഗോപാലകൃഷ്ണൻ ആചാരി

കോട്ടാങ്ങൽ: മലമ്പാറ കൂട്ടപാറക്കൽ ഗോപാലകൃഷ്ണൻ ആചാരി (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കിടങ്ങൂർ ആയംകുടി ഇന്ദിര. മക്കൾ: മനോജ്, അനു, അനിത,അജിത, മരുമക്കൾ: മിനി, വിജയൻ, റെജി, ദീപു.