21-sob-p-p-krishnan
പി.പി. കൃഷ്ണൻ

പന്തളം : മുതിർന്ന കോൺഗ്രസ് നേതാവും പന്തളം ഗോൾഡൻ കോഫി വർക്ക്സ് സ്ഥാപനത്തിന്റെ ഉടമയുമായ പി.പി. കൃഷ്ണൻ (82) നിര്യാതനായി. കേരള ആർട്ടിസാൻസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ മുൻ ചെയർമാനും കേരള വിശ്വകർമ്മ സഭയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. ഭാര്യ : സരസ്വതി കൃഷ്ണൻ ( മഹിള കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം, മുൻ ബ്ലോക്ക് പഞ്ചായത്തംഗം). മക്കൾ അഡ്വ: ശ്യാമള ദേവി (അഡ്വക്കേറ്റ് കൊല്ലം), ഷീജ (എൽ.എെ.സി ചെങ്ങന്നൂർ) പി.കെ. രാജ്‌മോഹൻ (ഇൻസ്‌പെക്ടർ ക്രൈം ബ്രാഞ്ച്, കോഴിക്കോട്), അഡ്വ: പി.കെ.ജയമോഹൻ (അഡ്വക്കേറ്റ് പത്തനംതിട്ട). മരുമക്കൾ ബിന്ധ്യാ (ബാങ്ക് ഓഫ് ബറോഡ, കോയബത്തൂർ ) സജി (എൽ.എെ.സി പത്തനംതിട്ട). സംസ്‌കാരം പിന്നീട്.