കോഴഞ്ചേരി : കരിമ്പൻപ്ലാവിൽ പരേതനായ വി.എൻ. കേശവന്റെ ഭാര്യ ഭവാനിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ രാജമ്മ, കൃഷ്ണൻകുട്ടി, സോമൻ, വിജയമ്മ, സുധ, മനോജ്.
മരുമക്കൾ രാജപ്പൻ, ശ്യാമള, കൃഷ്ണൻകുട്ടി, രഘു, ചന്ദ്രിക, സുമ.