കാരയ്ക്കാട് : ഇലഞ്ഞീലെത്ത് പുത്തൻവീട്ടിൽ പി കെ ദാമോദരൻ പിള്ള (94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തമ്മ, ലീലാമണി, രമണിയമ്മ, പൊന്നമ്മ, സുരേഷ് കുമാർ, ശ്രീകുമാരി. മരുമക്കൾ : മോഹനൻ പിള്ള, ശ്രീദേവി, ശ്രീകുമാർ പരേതനായ രാജേന്ദ്രൻ നായർ , പരേതനായ അരവിന്ദാക്ഷ കുറുപ്പ്.