പെണ്ണുക്കര : പെരിങ്ങാലാപനച്ച നിൽക്കുന്നതിൽ (ചൈത്രം) ബാബു രാജൻ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് 4ന്. ഭാര്യ: പൂവത്തൂർ കണിയാംപറമ്പിൽ ബിന്ദു. മക്കൾ: അരവിന്ദ്, അനന്തു.