തിരുവല്ല : കിഴക്കൻ മുത്തൂർ കൊച്ചുമലയിൽ ജോൺസൺ ജോണിന്റെയും (ചിത്രാഞ്ജലി സ്റ്റുഡിയോ, പായിപ്പാട്) സുജാ ജോൺസൺന്റെയും മകൻ കരോൾബാഗ് സി. എൽ. ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ് ബെൻ ജോൺസൺ (33) ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിക്ക് സമീപം ബിർ സാരിയിൽ സി.ആർ.പി എസ്സ് മിലിറ്ററി ബസ് ബൈക്ക് അപകടത്തിൽ മരിച്ചു. സഹോദരി ഭർത്താവ് : നോബിൾ കോശി (ഇരുവരും ഖത്തർ), സംസ്‌കാരം പിന്നീട്.