വാളക്കുഴി : മടുക്കപ്പുഴ തോട്ടത്തിൽ പാപ്പൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന്. ഭാര്യ: മറിയാമ്മ. മകൻ : സജി, മരുമകൾ: സുനി. കൊച്ചുമക്കൾ: ജെബിൻ, ജെസ്ലിൻ.