21-sob-narayanan
എസ് നാരായണൻ

കീരുകുഴി: ശ്രീമന്ദിരം വീട്ടിൽ എസ് നാരായണൻ(79) നിര്യാതനായി. സംസ്‌ക്കാരം നടത്തി. പന്നിവിഴ ഗവ. എൽ. പി. സ്‌കൂൾ പ്രഥമ അദ്ധ്യാപകനായിരുന്നു. ഭാര്യ: ശാരദ നാരായണൻ. മക്കൾ: രജിതാ രാജേന്ദ്രൻ, ബിനുരാജ് എസ് എൻ. മരുമക്കൾ: രാജേന്ദ്രൻ, ചിത്ര. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.