തിരുവല്ല : തുകലശ്ശേരി സന്തോഷ് കോട്ടേജിൽ എ.യു. ബാബു (81) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 8.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഓതറ സ്വർഗ്ഗീയ വിരുന്ന് സെമിത്തേരിയിൽ. കൊല്ലം ആറ്റുവയലിൽ ഉണ്ണൂണ്ണി ജോസഫ് ആണ് പിതാവ്. ഭാര്യ: അടൂർ കുഴിയിലേത്ത് പുത്തൻവീട്ടിൽ മറിയാമ്മ (കുഞ്ഞുമോൾ). മക്കൾ: സീന, സന്തോഷ്, സൂസൻ, ജേക്കബ്, ബ്ലെസി. മരുമക്കൾ: സുജിത്, റെനി, ബിജു, ലൗലി, വിക്ടർ.