21-sob-kalyaniammal
കല്യാണിയമ്മാൾ

ഇളപ്പുപാറ: പുതുമംഗലത്ത് കിഴക്കേതിൽ കല്യാണിയമ്മാൾ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന്. മക്കൾ: പരേതനായ രാജൻ, സുശീല, ശ്യാമള, രാധ, സുധ, പ്രകാശ്, പ്രദീപ്. മരുമക്കൾ: ഗീത, പരേതനായ രവീന്ദ്രൻ, പരേതനായ ശിവരാജൻ, കുഞ്ഞുമോൻ, ജനാർദനൻ, ദീപ്തി, രൻജിനി.