മല്ലപ്പള്ളിപരിയാരം:വട്ടക്കാലയിൽ പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ കാർത്തിയായനിയമ്മ(91) നിര്യാതയായി.സംസ്‌കാരം നാളെ 10ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം സിയോൻപുരം ഐ.പി.സിയുടെ മൂശാരിക്കവലിലുള്ള ചെങ്കൽ സെമിത്തേരിയിൽ.പരേത പായിപ്പാട് കൊല്ലൻപറമ്പിൽ കുടുംബാംഗമാണ്.മക്കൾ:രാജമ്മ, ശ്യാമള ,ഓമന,സൗദമ്മ, രമണി, രാജൻ, പരേതയായ തങ്കമ്മ.മരുമക്കൾ:വിജയൻ,വേണുഗോപാൽ കുഞ്ഞുമോൻ,ബിന്ദു,പരേതനായ സുകുമാരൻ.