വെട്ടിപ്രം :ശരണ്യപ്പടി തോട്ടുപുറത്ത് വീട്ടിൽ കുഞ്ഞുചെറുക്കന്റെയും പരേതയായ പെണ്ണമ്മയുടെയും മകൻ ടി കെ വിജയൻ (കണ്ണൻ-48) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ രണ്ടിന്. ഭാര്യ: ഓമന (ജ്യോതി). സഹോദരങ്ങൾ: മോഹനൻ, ശശി.